തൃശൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും, വടക്കാഞ്ചേരിയിൽ ഇടതുവിജയമുണ്ടാകുമെന്നും എ സി മൊയ്തീൻ

Published : Apr 06, 2021, 07:55 AM ISTUpdated : Apr 06, 2021, 08:57 AM IST
തൃശൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും, വടക്കാഞ്ചേരിയിൽ ഇടതുവിജയമുണ്ടാകുമെന്നും എ സി മൊയ്തീൻ

Synopsis

''അനിൽ അക്കര വിവാദം ഉണ്ടാക്കിയാണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല...''

തൃശൂർ: തൃശൂർ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും എൽ‍ഡിഎഫ് വിജയിക്കുമെന്ന് എ സി മൊയ്തീൻ. വടക്കാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷം വിജയിക്കുമെന്നും എ സി മൊയ്തീൻ പറഞ്ഞു. അനിൽ അക്കര വിവാദം ഉണ്ടാക്കിയാണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യസമയത്താണ് വോട്ട് ചെയ്തത്. അനാവശ്യ വിവാദങ്ങൾ ആണ് കഴിഞ്ഞ തവണ ഉണ്ടായതെന്നും എ സി മൊയ്തീൻ പറഞ്ഞു. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021