കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം

Web Desk   | Asianet News
Published : Apr 06, 2021, 04:59 PM ISTUpdated : Apr 06, 2021, 05:14 PM IST
കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം

Synopsis

ഷാജി മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്.

കണ്ണൂർ: കെ എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ. ഷാജി മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. കെ എം ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 

വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021