ആറന്മുളയിൽ വീണാ ജോർജ്ജിനെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തെന്ന് പരാതി

Published : Apr 06, 2021, 04:38 PM ISTUpdated : Apr 06, 2021, 05:24 PM IST
ആറന്മുളയിൽ വീണാ ജോർജ്ജിനെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തെന്ന് പരാതി

Synopsis

കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കൈയ്യേറ്റം ചെയ്തെന്ന് പരാകി. ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്. കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. 
ബൂത്ത്‌ സന്ദർശനത്തിനിടെയാണ് സംഭവം.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021