എൽജെഡി - ജെഡിഎസ് ലയനം ഉടനില്ല: എം വി ശ്രേയാംസ് കുമാര്‍

By Web TeamFirst Published Feb 25, 2021, 8:31 PM IST
Highlights

ആശയഭിന്നത നിലനിൽക്കുമ്പോള്‍ ലയന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ശ്രേയാംസ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: എൽജെഡി - ജെഡിഎസ് ലയനം ഉടനില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം വി ശ്രേയാംസ് കുമാര്‍. ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ ബിജെപി അനുകൂല നിലപാടാണ് പ്രശ്നം. ആശയഭിന്നത നിലനിൽക്കുമ്പോള്‍ ലയന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ശ്രേയാംസ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!