മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം; വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്ന് ആവശ്യം

Published : Feb 28, 2021, 11:55 AM ISTUpdated : Feb 28, 2021, 12:16 PM IST
മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം; വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്ന് ആവശ്യം

Synopsis

സംസ്ഥാന അധ്യക്ഷന്‍ കെ.  സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങൾ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളിൽ നിർദേശിച്ചു.

തിരുവനന്തപുരം: ‌വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക് മേൽ സമ്മർദ്ദം. വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് സംസ്ഥാന ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങൾ സുരേന്ദ്രന്റെ പേര് പല മണ്ഡലങ്ങളിൽ നിർദേശിച്ചു. ഇ ശ്രീധരന്‍റെ പേരും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021