ശബരിമലയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കില്ല; സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശ്രീധരൻ പിള്ള

Published : Feb 16, 2019, 02:45 PM ISTUpdated : Feb 16, 2019, 03:01 PM IST
ശബരിമലയെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കില്ല; സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ശ്രീധരൻ പിള്ള

Synopsis

ശബരിമല തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കില്ലെന്ന് പി എസ് ശ്രീധരൻപിള്ള. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീധരൻ പിള്ള.  ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേതാവും നിലപാടും' പരിപാടിയിലാണ് പരാമർശം.

തിരുവനന്തപുരം: ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കില്ലെന്ന് ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകില്ലെന്നും അതെ കുറിച്ചുള്ള സ്വന്തം നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

'നേതാവും നിലപാടും' എന്ന പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുമായുള്ള പ്രത്യേക അഭിമുഖം 'നേതാവും നിലപാടും' ഇന്ന് രാത്രി 7:30ന് കാണാം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?