നോട്ട് നിരോധനം, ജിഎസ്‍ടി, കള്ളപ്പണവേട്ട, കർഷകപ്രശ്നങ്ങൾ, അഴിമതി, ദേശസുരക്ഷ ... നിരവധി വിഷയങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ മോദി ഭരണകാലത്ത് ചർച്ചയായിരുന്നു. ഇതിലേതൊക്കെ വിഷയങ്ങൾ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ കണക്കിലെടുക്കും? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നതിങ്ങനെ:
ചോ: സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?
തൊഴിലില്ലായ്മ 51 %
അഴിമതി 37%
വികസനം 24%
ഭീകരവാദം 17%
ശബരിമല 17%
രാഷ്ട്രീയ കൊലപാതകം 16%
നോട്ട് നിരോധനം 15%
വിലക്കയറ്റം 7%
വർഗ്ഗീയത 4%
കാർഷിക പ്രശ്നങ്ങൾ 3 %