മണിചിത്രത്താഴിന് രണ്ടാം ഭാഗം, അക്ഷയ് കുമാര്‍- വിദ്യാ ബാലൻ ടീമിന്റെ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

Published : May 14, 2019, 11:16 AM IST
മണിചിത്രത്താഴിന് രണ്ടാം ഭാഗം, അക്ഷയ് കുമാര്‍- വിദ്യാ ബാലൻ ടീമിന്റെ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

Synopsis

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മണിചിത്രത്താഴ്. ചിത്രം ഭൂല്‍ ഭുലയ്യ എന്ന പേരില്‍ എന്ന മണിചിത്രത്താഴ് പ്രിയദര്‍ശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തിരുന്നു. ചിത്രം ഹിന്ദിയിലും ഹിറ്റായിരുന്നു. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരുന്നു ഭൂല്‍ ഭുലയ്യയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശൻ ആയിരിക്കില്ല രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും.  ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായാല്‍ അഭിനേതാക്കളെ തീരുമാനിക്കും. അക്ഷയ് കുമാറും വിദ്യാ ബാലനും ആയിരിക്കുമോ അല്ലയോ ചിത്രത്തിലെന്ന് വ്യക്തമാക്കിയിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍
'പുരാണത്തിലെ പാശുപതാസ്ത്രം ഇന്നത്തെ ന്യൂക്ലിയർ വെപ്പൺ'; നടൻ ജ​ഗദീഷിന്റെ വാക്കുകൾ വൈറൽ