കിടിലൻ ലുക്കില്‍ ആസിഫ് അലി, ഫോട്ടോയുമായി താരം!

Web Desk   | Asianet News
Published : Apr 15, 2021, 07:12 PM IST
കിടിലൻ ലുക്കില്‍ ആസിഫ് അലി, ഫോട്ടോയുമായി താരം!

Synopsis

കിടിലൻ ലുക്കിലുള്ള ഫോട്ടോയുമായി ആസിഫ് അലി.

മലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടൻ. ഇപോഴിതാ ആസിഫ് അലിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്.

വര്‍ക്കലയില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ഇത്. കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി തന്നെയാണ് ഇപോള്‍ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്‍ക്ക് ലഭിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം.

ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനശ്വര രാജിന്റെ തമിഴ് ചിത്രം ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?
ബിബിനും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ക്രൈം ത്രില്ലർ ഐ.സി.യുവിന്റെ ട്രെയിലർ റിലീസ് ആയി