സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

Published : Jan 24, 2024, 11:27 AM IST
സിനിമാ നിർമാതാവ്  നോബിൾ ജോസ് അന്തരിച്ചു

Synopsis

എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി  തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.  

കൊച്ചി: സിനിമാ നിർമാതാവ്  നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എന്‍റെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.  സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും.

പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം; എന്നും ഓര്‍ക്കുന്ന സിനിമകള്‍ തീര്‍ത്ത ഗന്ധര്‍വ്വന്‍

ജയം രവി കീര്‍ത്തി സുരേഷ് സിനിമ 'സൈറണ്‍' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Asianet News Live

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി