മധുരശബ്ദവുമായി വീണ്ടും ഉണ്ണി മേനോൻ, ഗാനഗന്ധര്‍വ്വനി'ലെ പാട്ട് എത്തി

Published : Oct 01, 2019, 11:32 AM ISTUpdated : Oct 01, 2019, 11:53 AM IST
മധുരശബ്ദവുമായി വീണ്ടും ഉണ്ണി മേനോൻ, ഗാനഗന്ധര്‍വ്വനി'ലെ  പാട്ട് എത്തി

Synopsis

നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രത്തിനായി ഉണ്ണി മേനോൻ ആലപിച്ച  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വീഥിയിൽ മൺ വീഥിയിൽ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.

മികച്ച പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ഗാന ഗന്ധർവ്വൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രത്തിനായി ഉണ്ണി മേനോൻ ആലപിച്ച  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

വീഥിയിൽ മൺ വീഥിയിൽ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ്.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ    മമ്മൂട്ടി അവതരിപ്പിക്കുന്നത്.രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനും. എഡിറ്റിംഗ് ലിജോ പോളും നിർവഹിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ