സിംപിള്‍ ലുക്കില്‍ മാളവിക മോഹനൻ, മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ശ്രദ്ധേയയായി താരം

Web Desk   | Asianet News
Published : Mar 18, 2020, 03:51 PM IST
സിംപിള്‍ ലുക്കില്‍  മാളവിക മോഹനൻ, മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ശ്രദ്ധേയയായി താരം

Synopsis

മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ എടുത്ത ഫോട്ടോ മാളവിക മോഹനൻ തന്നെയാണ് ഷെയര്‍ ചെയ്‍തത്.

മലയാള യുവ നായികമാരില്‍ അന്യഭാഷകളിലും ശ്രദ്ധേയയാണ് മാളവിക മോഹനൻ. അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മാളവിക. മാളവികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനു വേണ്ടി  മാറവിക മോഹനന്‍ പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധായകൻ.

PREV
click me!

Recommended Stories

മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ
ഒന്നരവർഷമായി വേർപിരിഞ്ഞ് താമസം; വിവാഹമോചനവാർത്ത അറിയിച്ച് നടി ഹരിത