നാഗാര്‍ജുനയുടെ മൻമധുഡു 2, ചിത്രീകരണം തുടങ്ങി

Published : Mar 25, 2019, 06:25 PM IST
നാഗാര്‍ജുനയുടെ  മൻമധുഡു 2, ചിത്രീകരണം തുടങ്ങി

Synopsis

നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു.

നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു.

അമല അക്കിനേനി ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചു. നാഗ ചൈതന്യയാണ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്‍തതത്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാകുല്‍ പ്രീത് ആണ് ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയാകുന്നത്. ലക്ഷ്‍മിയും ഒരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തുന്നു. രാഹുല്‍ രവിന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൻമധുഡു എന്ന ചിത്രത്തിലും നാഗാര്‍ജുനയായിരുന്നു നായകൻ.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടൈറ്റിലിൽ 'ഭ​ഗവാൻ', വെട്ടണമെന്ന് സെൻസർ ബോർഡ്; പേര് മാറ്റി നിർമാതാക്കൾ
മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു