കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് നല്ല നിലാവുള്ള രാത്രി ടീം

Published : May 03, 2023, 02:07 PM IST
കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് നല്ല നിലാവുള്ള രാത്രി ടീം

Synopsis

സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു.

കൊച്ചി: സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന, നവാഗതനായ മർഫി ദേവസി സംവിധായകനായ ഈ ചിത്രത്തിലെ താരങ്ങൾ  ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ തങ്ങളുടെ മെട്രോ യാത്രക്കായി ഒത്തു ചേർന്നത്. ഒപ്പം സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ , ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ മെയ് രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

'ക്രമസമാധാന പ്രശ്നമാകും'; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അന്ന് മകള്‍, ഇന്ന് നായികയുടെ കൗമാരം; ഓര്‍മ്മ പങ്കുവച്ച് സാറ അര്‍ജുന്‍

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?