ശ്രീനാഥ് ഭാസിയും അജു വർഗീസും ഒന്നിക്കുന്ന 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ' ഒരുങ്ങുന്നു

Published : Aug 26, 2026, 09:07 PM IST
Sreenath Bhasi Aju Varghese Movie

Synopsis

ശ്രീനാഥ് ഭാസി, അജു വർഗീസ്, സഞ്ജ്ന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ'. വിജയ്കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർമ്മാണവും.

ശ്രീനാഥ് ഭാസി, അജു വർ​ഗീസ്, സഞ്ജ്ന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ'. ചിത്രം ഈ വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മണിയൻപിള്ള രാജു, കുഞ്ചൻ, വിജയകുമാർ, വിജയ് മേനോൻ, സജീദ് പുത്തലത്ത്, ജവാൻ റോയി, സാജൻ പള്ളുരുത്തി, ഹരീഷ് കണാരൻ, സാജു കൊടിയൻ, നാരായണൻ കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മീഡിയ ബ്രാൻഡ് ആന്റ് സുഭശ്രീ സ്റ്റുഡിയോസ്, വെമ്പല ഫിലിംസിൻ്റെ ബാനറിൽ വിജയ്കുമാർ പ്രഭാകരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം- ജോമോൻ തോമസ് നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗവാൻ റോയ്, സജീദ് പുത്തലത്ത്, ഗാനരചന- നിധീഷ് നാദേരി, സംഗീതം- ബിജിബാൽ, ജെയ്‌സൺ ജോൺ, വിശ്വജിത്ത

കഥ-രാജേഷ് മോഹനൻ, ശ്യാംരാജ് ബി, എഡിറ്റിംഗ് ആന്റ് ഡി ഐ- ശ്രീജിത്ത് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ- സൂര്യ ഗായ, കലാസംവിധാനം- ലാലു തൃക്കുളം, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, മേക്കപ്പ്- അനീസ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുന്ന, പോൾ ബെഞ്ചമിൻ, അനു കുറിശിങ്കൽ, അസോസിയേറ്റ് എഡിറ്റർ- ബിജു എ ഒ, ഡിസൈൻസ്- ആഷ്‌ലി ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൈജു കുറുപ്പ് നായകനായി എത്തുന്ന 'സാക്ഷികൾ' ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്
ആദ്യ സിനിമയുമായി 'കരിക്ക്' എത്തുന്നു; 'ഗുഡ് ലക്ക് ചിക്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്