ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കും: ജോയ് മാത്യു

Published : May 26, 2026, 09:36 PM IST
joy mathew

Synopsis

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കുമെന്ന് നടൻ ജോയ് മാത്യു.

ചലച്ചിത്ര അക്കാദമി സ്ഥാനം ലഭിച്ചാൽ ഏറ്റെടുക്കുമെന്ന് നടൻ ജോയ് മാത്യു. ഇപ്പോൾ പ്രചരിക്കുന്നത് കരക്കമ്പിയാണെന്നും ചലച്ചിത്രം തനിക്ക് "ചലച്ചിത്ര അക്കാദമിക്ക് ഒരുപാട് ചെയ്യാനുണ്ട്. ഫെസ്റ്റിവൽ നടത്തിപ്പ് മാത്രമല്ല ചെയ്യേണ്ടത്. കാൻ പോലുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ മേളയെ ഉയർത്തണം. വ്യക്തിപൂജകൾക്ക് പകരം നല്ല സിനിമയെ ഉയർത്തിക്കാട്ടുന്ന രീതി വേണം. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂറ്റിന്റെ അവസ്ഥ വളരെ കഷ്ടമാണ്. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും" ജോയ് മാത്യു കൂട്ടിച്ചേർത്തു.

 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തിൽ കാട്ടാളൻ ആദ്യ ഷോ രാവിലെ 7 മണി മുതൽ; ഗംഭീര അഡ്വാൻസ് ബുക്കിംഗ് ട്രെൻഡുമായി ക്യൂബ്സ് എന്റർടൈൻമെന്റ് ചിത്രം
"ശരീര ഭാരം കുറയ്ക്കാൻ ഒരു എളുപ്പവഴിയുണ്ട്, രാം ചരണിനൊപ്പം ഡാൻസ് ചെയ്‌താൽ മതി..": ജാൻവി കപൂർ