കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍

Published : Nov 05, 2026, 05:25 PM IST
Athulya

Synopsis

അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്.

കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസില്‍ യുവ നടി അറസ്റ്റില്‍. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവനടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്. കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധനുഷ്–മമ്മൂട്ടി ചിത്രം 'ഓം' ഐ.എം.ഡി.ബി പട്ടികയിൽ ഒന്നാമത് !
രാം ചരൺ - സുകുമാർ ചിത്രം "ആർസി 17" ആരംഭിച്ചു ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, ടി സീരീസ്