കോളാമ്പിക്കഥകള്‍ കൊണ്ട് ഒരു സിനിമ; അതിമനോഹരമായ ട്രെയിലര്‍

Published : Jun 03, 2019, 05:58 PM ISTUpdated : Jun 03, 2019, 06:04 PM IST
കോളാമ്പിക്കഥകള്‍ കൊണ്ട് ഒരു സിനിമ; അതിമനോഹരമായ ട്രെയിലര്‍

Synopsis

ഒരിടവേളയ്‍ക്കു ശേഷം രാജീവ് കുമാര്‍ സംവിധാന രംഗത്തേയ്‍ക്ക് തിരിച്ചെത്തുകയാണ്. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കോളമ്പിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.  

ഒരിടവേളയ്‍ക്കു ശേഷം രാജീവ് കുമാര്‍ സംവിധാന രംഗത്തേയ്‍ക്ക് തിരിച്ചെത്തുകയാണ്. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കോളമ്പിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

നിത്യാ മേനോനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. രോഹിണി, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ് മേനോൻ, സുരേഷ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. റസൂല്‍ പൂക്കുട്ടിയാണ് ശബ്‍ദ സംവിധാനം നിര്‍വഹിക്കുന്നത്.

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി