ആശങ്കകളുടെ ചങ്കിടിപ്പ് കൂട്ടി ജയിക്കാനായി അവന്‍ വരുന്നു; ടെര്‍മിനേറ്റര്‍ 6 ട്രെയിലറെത്തി

Published : May 24, 2019, 12:29 AM ISTUpdated : May 25, 2019, 09:07 PM IST
ആശങ്കകളുടെ ചങ്കിടിപ്പ് കൂട്ടി ജയിക്കാനായി അവന്‍ വരുന്നു; ടെര്‍മിനേറ്റര്‍ 6 ട്രെയിലറെത്തി

Synopsis

ഈ വര്‍ഷം നവംബര്‍ ഒന്നിന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ടിം മില്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ടെര്‍മിനേറ്റര്‍ സീരീസിലെ ആറമത്തെ ചിത്രത്തിന്‍റെ ട്രയിലര്‍ ഇറങ്ങി. ടെര്‍മിനേറ്റര്‍ 6; ഡാര്‍ക്ക് ഫേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ T-800 model 101 ആയി ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ തന്നെയാണെത്തുക. ജോണ്‍ കോനോറിന്‍റെ അമ്മ സാറാ കോനോറായി ലിന്‍റ ഹാമില്‍ട്ടനും എത്തുന്നു. സാറാ കോനോറാണ് സ്കൈനെറ്റിനെതിരെയുള്ള ഭാവിയുദ്ധം നയിക്കുക. ഷ്വാസ്നഗറിന്‍റെ യുവത്വം അഭിനയിക്കുന്നത് ബ്രറ്റ് അസാര്‍ ആണ്. 

കാഴ്ചക്കാരന്‍റെ ചങ്കിടിപ്പ് കൂട്ടാന്‍ കരയിലും കടലിലും ആകാശത്തും യുദ്ധമുണ്ടെന്ന് ടീസറില്‍ സൂചനകളുണ്ട്. ഈ വര്‍ഷം നവംബര്‍ ഒന്നിന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ടിം മില്ലറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി