
തിയറ്ററില്‍ വന്‍ വിജയം നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജുപൗലോസ് എന്ന പോലീസ് എസ്ഐയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. എന്നാല്‍ ഈ ചിത്രത്തില്‍ സംഭവിച്ച 16 തെറ്റുകളാണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ