പാറക്കെട്ടില്‍ നിന്ന് വഴുതി വീണത് കീര്‍ത്തിയല്ല, വീഡിയോ വൈറല്‍

Web Desk |  
Published : Nov 09, 2017, 11:56 AM ISTUpdated : Oct 05, 2018, 02:08 AM IST
പാറക്കെട്ടില്‍ നിന്ന് വഴുതി വീണത് കീര്‍ത്തിയല്ല, വീഡിയോ വൈറല്‍

Synopsis

സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് വഴുതിവീഴുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നടി കീര്‍ത്തി സുരേഷ് ആണ് വഴുതി വീഴുന്നതെന്നാണ്  റിപ്പോര്‍ട്ട് വരുന്നത്. സാവിത്രി സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്നാണ് പ്രചരിക്കുന്നത്.

അതേസമയം അത് നടി കീര്‍ത്തി സുരേഷ് അല്ലെന്നാണ് താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.  പ്രചരിക്കുന്ന വീഡിയോയുമായി കീര്‍ത്തിക്ക് ഒരു ബന്ധവുമില്ലെന്നും പറയുന്നു. കീര്‍ത്തി സുഖമായിരിക്കുന്നുവെന്നും താരമിപ്പോള്‍ മറ്റൊൊരു തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു
'പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകൾ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്': 'അഭിലാഷം' സംവിധായകൻ ഷംസുദ്ധീൻ