സിനിമാ ചിത്രീകരണത്തിനിടെ വഴുതി വീണ് പരിക്ക് പറ്റിയ നടി ലിന്‍ഡ

Web Desk |  
Published : Nov 09, 2017, 02:31 PM ISTUpdated : Oct 05, 2018, 03:16 AM IST
സിനിമാ ചിത്രീകരണത്തിനിടെ വഴുതി വീണ് പരിക്ക് പറ്റിയ നടി ലിന്‍ഡ

Synopsis

സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റത് പുതുമുഖ താരം ലിന്‍ഡ കുമാറിന്. നടി വീഴുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കീര്‍ത്തി സുരേഷ് ആണെന്നാണ് പ്രചരിച്ചിരുന്നത്.

സിദ്ധിഖ് ചേന്ദമംഗലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടി വീണ് പരുക്കേറ്റത്. കോഴിക്കോട് പേരമ്പ്രയിലെ ജാനകി കാട്ടിലായിരുന്നു ലൊക്കേഷന്‍.

സിനിമയുടെ ഗാനം രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നടിയുടെ കൈയിലും കാലിനും പരിക്കേറ്റിട്ടുണ്ട്. പത്തുദിവസത്തിന് ശേഷം നടി തിരികെയെത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം