ഫോറൻസിക് സര്‍ജനായി അമല പോള്‍!

By Web TeamFirst Published Dec 31, 2018, 5:19 PM IST
Highlights

അമല പോള്‍ നായികയായ ത്രില്ലര്‍ ചിത്രം അതോ അന്ത പറവൈ പോലയുടെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ്. അമല പോള്‍ അടുത്തതായി അഭിനയിക്കുന്നത് ഒരു മലയാള ചിത്രത്തിലാണ്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമല പോള്‍ അഭിനയിക്കുക.

ഒരു ഫോറൻസിക് സര്‍ജനായിട്ടാണ് അമല പോള്‍ ചിത്രത്തില്‍ അഭിനയിക്കുക. കേരള പൊലീസ് സര്‍ജന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയാകും അമല പോളിന്റെ കഥാപാത്രം. അഭിലാഷ് പിള്ള ആണ് തിരക്കഥ ഒരുക്കുന്നത്. ചെന്നൈയും കോയമ്പത്തൂരുമായിരിക്കും ലൊക്കേഷൻ.

click me!