ഷൂട്ടിംഗിനിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്ക്

Published : Dec 10, 2017, 09:59 PM ISTUpdated : Oct 04, 2018, 11:14 PM IST
ഷൂട്ടിംഗിനിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്ക്

Synopsis

ആലപ്പുഴ: കുട്ടനാട്ടില്‍ ഷൂട്ടിംഗ് സെറ്റില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്ക്. കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ചിത്രീകരണത്തിനെടെയാണ് സംഭവം. കുട്ടനാട്ടിലെ കൈനകരിയിലെ ഒരു വീട്ടിലെ സെറ്റിലേക്ക് അഞ്ചംഗ സംഘം കയറി വന്ന് ആക്രമിക്കുകയായിരുന്നു.

ടോർച്ചുകൊണ്ടുള്ള അടിയേറ്റാണ് സഞ്ജു, സ്റ്റാൻലി എന്നീ പ്രൊഡക്ഷന്‍ കണ്ട്രോളര്‍മാര്‍ക്ക്  പരിക്കേറ്റത്. കുഞ്ചാക്കോ ബോബൻ, സലിംകുമാർ തുടങ്ങിയ നടൻമാരടക്കം നൂറിലേറെ പേർ സെറ്റിലുണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് ചെയ്ത് 9 ദിവസങ്ങൾ കൊണ്ട് ആ നേട്ടം; കളക്ഷനിൽ വമ്പൻ മുന്നേറ്റവുമായി 'കളങ്കാവൽ'
തിയേറ്ററുകളില്‍ ചിരിയുടെ ഭൂകമ്പം; മികച്ച പ്രതികരണങ്ങളുമായി 'അടിനാശം വെള്ളപൊക്കം' പ്രദര്‍ശനം തുടരുന്നു