അമ്മയുടെ പ്രസിഡന്‍റാകാൻ ഇനിയില്ലെന്ന് ഇന്നസെന്‍റ്

By Web DeskFirst Published Dec 17, 2017, 6:25 PM IST
Highlights

ദില്ലി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റാകാൻ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്‍റ്. അടുത്ത വർഷം ജൂണിൽ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. വീണ്ടും മത്സരിക്കാനില്ലെന്നും പ്രസിഡന്‍റാകാൻ തന്നേക്കാൾ യോഗ്യതയുള്ളവർ അമ്മയിലുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.

click me!