കാളിദാസ് ജയറാമിന്റെ നായികയായി എസ്‍തര്‍

By Web TeamFirst Published Dec 2, 2018, 12:45 PM IST
Highlights

സന്തോഷ് ശിവൻ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആൻഡ് ജില്‍. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്തറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാമിന്റെ നായികയായിട്ടാണ് എസ്‍തര്‍ ചിത്രത്തില്‍ അഭിനയിക്കുക.

മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാൻസ് കാട്ടൂര്‍ക്കടവിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാമാണ് നായകൻ. അതേസമയം ഷാജി എൻ കരുണ്‍ സംവിധാനം ചെയ്‍ത ഓളിലാണ് എസ്‍തര്‍ നായികയായി അഭിനയിച്ചത്.

click me!