ഇനി കങ്കണ റണാവത്തിന്റെ സിമ്രാന്‍!

By Web DeskFirst Published May 15, 2017, 11:35 AM IST
Highlights

കങ്കണ റണാവത്തിന്റെ കരുത്തുന്ന നായികാ കഥാപാത്രവുമായി സിമ്രാൻ വരുന്നു. പ്രമുഖ സംവിധായകൻ ഹൻസൽ മേത്ത സംവിധാനം ചെയ്ത ചിത്രം ഗുജറാത്തുകാരിയായ ഒരു പെൺകുട്ടിയുടെ കഥയാണ്. ബാങ്ക് മോഷണത്തിന് അമേരിക്കയിൽ ജയിലിലാകുന്ന സന്ദീപ് കൗർ എന്ന ഇന്ത്യക്കാരിയുടെ യഥാർഥ ജീവിതകഥയാണ് സിനിമ എന്നറിയുന്നു.. സെപ്റ്റംബർ 15നാണ് റിലീസ്. സിമ്രാന്റെ ടീസർ കാണാം.
 

click me!