പഴനിയില്‍ പോയി തല മൊട്ടയടിച്ച് ലെന

Vipin Panappuzha |  
Published : Mar 20, 2018, 04:53 PM ISTUpdated : Jun 08, 2018, 05:49 PM IST
പഴനിയില്‍ പോയി തല മൊട്ടയടിച്ച് ലെന

Synopsis

ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്

പഴനി: ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം ചെയ്ത് മഞ്ഞളുപുരട്ടി നില്‍ക്കുന്ന ചിത്രമാണ് ഇസ്റ്റഗ്രാമില്‍ ലെന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ സപ്പോര്‍ട്ടും കമന്റുമായി ഫോളോവേഴ്‌സും നിറഞ്ഞു. 

ലെനയ്ക്ക് പിന്തുണയുമായും, മുടി മൊട്ടയടിക്കാനുള്ള ധൈര്യത്തെ പ്രശംസിച്ചുമാണ് എത്തിയത്. ചിലര്‍ ഇത് സിനിമയ്ക്കു വേണ്ടിയാണോ എന്ന് ചോദിച്ചെത്തി. നിങ്ങള്‍ പളനിയെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ഇതിന് ലെനയുടെ മറുപടി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉൾത്തടത്തിൽ മനസ്സിന്നാഴത്തിൽ ആ ചിരി ശബ്ദവും പ്രകാശവും പറ്റിച്ചു വെക്കുന്നു..'; ശ്രീനിവാസനെ അനുസ്മരിച്ച് രഘുനാഥ് പാലേരി
ശ്രീനിയുടെ ചിതയിൽ ഒരു വരി മാത്രമെഴുതിയ കടലാസും പേനയും സമ‍ർപ്പിച്ച് സത്യൻ അന്തിക്കാട്, ഹൃദയം തൊടുന്ന സൗഹൃദം