നയന്‍താരയോടുള്ള വഴക്കിന് കാരണം തുറന്ന് പറഞ്ഞ് തൃഷ

Published : Oct 29, 2016, 07:25 AM ISTUpdated : Oct 05, 2018, 03:36 AM IST
നയന്‍താരയോടുള്ള വഴക്കിന് കാരണം തുറന്ന് പറഞ്ഞ് തൃഷ

Synopsis

തങ്ങള്‍ക്കിടയിലെ സൗഹൃദം നഷ്ടപ്പെട്ടതിന്‍റെ കാരണം വ്യക്തമാക്കി കൊണ്ടു തൃഷരംഗത്ത് എത്തിരിക്കുന്നു. അടുത്തിടയ്ക്ക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു തൃഷ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്കിടയില്‍  ഉണ്ടായ പ്രശ്‌നങ്ങളില്‍ കൂടുതലും മാധ്യമസൃഷ്ടിയാണെന്നു തൃഷ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതു ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. അത് ഇരുവര്‍ക്കും പരസ്പരം അറിയാവുന്ന സുഹൃത്തുക്കള്‍ മൂലമുള്ള പ്രശ്‌നങ്ങളായിരുന്നു. 

പരസ്പരമുള്ള കലഹം മൂലം കുറച്ചു കാലം സംസാരിക്കാതെ ഇരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവരും പരസ്പരം നല്ലതു വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. 

നിലവില്‍ തൃഷയുടെയും നയന്‍സിന്റെയും ചിത്രങ്ങള്‍ ഒരുമിച്ചാണു റിലിസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ കാഷ്‌മോരയും തൃഷയുടെ കൊടിയും.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ