2.0യുടെ പുതിയ റെ ടീസര്‍ ഇറങ്ങി

Published : Nov 23, 2018, 07:09 PM ISTUpdated : Nov 23, 2018, 07:13 PM IST
2.0യുടെ പുതിയ റെ ടീസര്‍ ഇറങ്ങി

Synopsis

ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ അക്ഷയ് കുമാര്‍ പുറത്തുവിട്ടു.  3ഡിയില്‍ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് 150 കോടിയോളം വി.എഫ്.എക്‌സ് ഒരുക്കിയത്

രജനീകാന്തും, അക്ഷയ് കുമാറും പ്രധാനവേഷത്തില്‍ എത്തുന്ന 2.0 ഈ മാസം 29ന് റിലീസ് ആകും. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ അക്ഷയ് കുമാര്‍ പുറത്തുവിട്ടു.  3ഡിയില്‍ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് 150 കോടിയോളം വി.എഫ്.എക്‌സ് ഒരുക്കിയത്. 2.0യുടെ നിര്‍മ്മാണം ലെയ്ക്കാ പ്രൊഡക്ഷന്‍സിനാണ്. ശങ്കറിന്റെയും എ.ആര്‍ റഹ്മാന്റെയും 2018-ലെ സിനിമ ഐലെ നായിക എമി ജാക്‌സണ്‍ ആണ് പുതിയ സിനിമയിലെ നായിക.

ആദില്‍ ഹുസൈനും, സുദന്‍ഷു പാണ്ഡെയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2010-ലെ യന്തിരനിലെ അതെ വേഷത്തില്‍ തന്നെയാണ് രജനികാന്ത് എത്തുന്നത്. ഡബിള്‍ റോളില്‍ എത്തുന്ന ആക്ഷന്‍ മന്നന്‍ ഒരെ സമയം ഡോ. വസീഗരത്തെയും ചിട്ടിയെയും അവതരിപ്പിക്കുന്നു. അക്ഷയ്കുമാറിന്റെ കഥാപാത്രം ഡോ. റിച്ചാര്‍ഡിന്റെതാണ്.ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്‌ക്കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍ ആണ്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

'ഇതെന്റെ കേരളമല്ല, തിയറ്ററിൽ ബീഫ് ഫെസ്റ്റ് നടത്തണം'; കേരള സ്റ്റോറി 2 ട്രെയിലറിന് വ്യാപക വിമർശനം
ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി