
ശ്രീശാന്ത് പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമായ അക്സര്‍ 2 ട്രെയിലര്‍ ഇറങ്ങി. സെറിന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഗൗതം റോഢ്, അഭിനവ് ശുക്ള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആനന്ദ് മഹാദേവനാണ് ചിത്രത്തിന്റെ സംവിധാനം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ