സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡ‍ിയുടെ ട്രെയിലര്‍ ഇറങ്ങി

Published : Oct 10, 2017, 11:05 AM ISTUpdated : Oct 05, 2018, 12:06 AM IST
സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡ‍ിയുടെ ട്രെയിലര്‍ ഇറങ്ങി

Synopsis

സ്റ്റാര്‍വാര്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡ‍ിയുടെ ട്രെയിലര്‍ ഇറങ്ങി. ഡിസംബര്‍ 13ന് എത്തുന്ന ചിത്രം. 2015ല്‍ ഇറങ്ങിയ സ്റ്റാര്‍വാര്‍ ഫോഴ്സ് എവൈക്ക് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. റയാന്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.  ജോര്‍ജ് ലൂക്കസിന്‍റെ പ്രശസ്ത കഥാപാത്രങ്ങള്‍ വീണ്ടും എത്തുന്ന ചിത്രത്തില്‍ സ്കൈവാക്കര്‍ മാര്‍ക്ക് ഹമ്മില്ലിന്‍റെ റോള്‍ തിരിച്ചെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. അന്തരിച്ച നടി കാരി  ഫിഷറുടെ അവസാന ചിത്രമാണ് ഇത്.  വാള്‍ട്ട് ഡിസ്നി പിക്ച്ചേര്‍സാണ് ഈ ചിത്രം ആഗോളതലത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായകന്‍ ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോറി’ന്റെ സെക്കൻഡ് ലുക്ക് പുറത്ത്
യഷിന്‍റെ 'ടോക്സിക്' കേരളത്തിലെത്തിക്കാൻ പനോരമ സ്റ്റുഡിയോസ്