ത​നി​ക്ക് ഏ​റെ​യി​ഷ്ടം ടൈഗറിനെ; തുറന്ന് പറഞ്ഞ് സണ്ണി

Published : Jan 21, 2018, 09:49 AM ISTUpdated : Oct 04, 2018, 07:55 PM IST
ത​നി​ക്ക് ഏ​റെ​യി​ഷ്ടം ടൈഗറിനെ; തുറന്ന് പറഞ്ഞ് സണ്ണി

Synopsis

മുംബൈ:ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ൽ ത​നി​ക്ക് ഏ​റെ​യി​ഷ്ടം ടൈ​ഗ​ർ ഷറോ​ഫി​നെ​യാ​ണെ​ന്ന് സ​ണ്ണി ലി​യോ​ൺ.ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദ​ബു ര​ത്നാ​നി​യു​ടെ സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ളു​ടെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സ​ണ്ണി മ​ന​സു തു​റ​ന്ന​ത്. 

എ​ല്ലാ വ​ർ​ഷ​വും ദ​ബു ര​ത്നാ​നി സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ൾ​ പു​റ​ത്തി​റ​ക്കാ​റു​ണ്ട്. താ​ര​ങ്ങ​ൾ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​ക​ല​ണ്ട​റു​ക​ൾ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റാ​റു​മു​ണ്ട്. ഇ​ത്ത​വ‍​ണ സ​ണ്ണി ലി​യോ​ണി​നെ കൂ​ടാ​തെ ആ​ലി​യ ഭ​ട്ട്, സോ​നാ​ക്ഷി സി​ൻ​ഹ, മാ​നു​ഷി ചി​ല്ലാ​ർ, ഐ​ശ്വ​ര്യാ റാ​യി, വ​രു​ൺ ധ​വാ​ൻ, ക്രി​തി സാ​ന​ൻ, സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​രും ക​ല​ണ്ട​റി​ൽ ഇ​ടം​പി​ടി​ച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്
'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി