സതീശന്‍ ഉണ്ടായത് ഇങ്ങനെയാ, കയ്യടി നേടി തവിടുപൊടി ജീവിതം!

Published : Jun 11, 2016, 03:18 AM ISTUpdated : Oct 05, 2018, 01:20 AM IST
സതീശന്‍ ഉണ്ടായത് ഇങ്ങനെയാ, കയ്യടി നേടി തവിടുപൊടി ജീവിതം!

Synopsis

ബാല്യത്തിലെ കുസൃതികളും തമാശകളും പ്രമേയമായി മനോഹരമായ ഒരു കൊച്ചു സിനിമ. മിഥുന്‍ ചന്ദ്രന്‍ സംവിധാനം ചെയ്‍ത തവിടുപൊടി ജീവിതം എന്ന ഷോര്‍ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

'ഞാന്‍ എങ്ങനെയാ ഉണ്ടായേ'  എന്ന കൊച്ചു സതീശന്റെ കൗതുകത്തില്‍ നിന്നാണ് സിനിമ വികസിക്കുന്നത്. സതീശന്റെയും സുഹൃത്തിന്റെയും കുട്ടിക്കാലത്തെ രസകരമായ ജീവിതം കോര്‍ത്തിണക്കിയ ഷോര്‍ട് ഫിലിം പ്രേക്ഷകരെ രസിപ്പിക്കും. അഹമ്മദ് സിദ്ദിഖിയും ശബരീഷ് വര്‍മ്മയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് മലയത്ത് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിഥിന്‍ ടി വിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍
ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ