homemade buttermilk recipe: സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; റെസിപ്പി

Web Desk   | Asianet News
Published : Jan 05, 2022, 09:47 AM ISTUpdated : Jan 05, 2022, 01:18 PM IST
homemade buttermilk recipe:  സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; റെസിപ്പി

Synopsis

കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സംഭാരം സഹായിക്കും. ഒരിക്കലെങ്കിലും സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. 

കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഈ സംഭാരം സഹായിക്കു.
ഒരിക്കലെങ്കിലും സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. 

വേണ്ട ചേരുവകൾ...

കാന്താരി മുളക്                   5 എണ്ണം
തൈര്                                    ഒരു കപ്പ്
കറിവേപ്പില                           2 തണ്ട്
ഇഞ്ചി                                   ഒരു സ്പൂൺ
ഐസ് ക്യൂബ്                      ആവശ്യത്തിന്
വെള്ളം                                  3 ഗ്ലാസ്‌ 
ഉപ്പ്                                         ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിലേക്ക്‌, കറിവേപ്പില, ഇഞ്ചി പച്ചമുളക്, കാന്താരി മുളക്, തൈര്, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് അരിച്ചു എടുത്തു ഉപയോഗിക്കാം.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാം​ഗ്ലൂർ 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍