ദാഹം ശമിക്കാൻ തയ്യാറാക്കാം ഈ സ്പെഷ്യൽ സർബത്ത് ; റെസിപ്പി

Published : Apr 29, 2024, 10:37 AM IST
ദാഹം ശമിക്കാൻ തയ്യാറാക്കാം ഈ സ്പെഷ്യൽ സർബത്ത് ; റെസിപ്പി

Synopsis

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ സ്പെഷ്യൽ സർബത്ത്. ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ഈ കൊടും ചൂടത്ത് കുടിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ സ്പെഷ്യൽ സർബത്ത്...  

വേണ്ട ചേരുവകൾ

തിളപ്പിച്ചാറി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച പാൽ                                           അര ലിറ്റർ
ഫ്രീസറിൽ വച്ച പഞ്ചസാര വെള്ളം                                                             അര ലിറ്റർ 
റോസ് സിറപ്പ്                                                                                                         20 മില്ലി
തണ്ണിമത്തൻ കുരുവും തൊലിയും കളഞ്ഞ് ചെറുതാക്കി മുറിച്ചത്  അര കിലോഗ്രാം 

തയ്യാറാക്കുന്ന വിധം... 

ഒരു ബൗളിൽ പാലെടുത്ത് അതിലേക്ക് ഐസ് വാട്ടറും റോസ് സിറപ്പും ചേർത്തിളക്കി തണ്ണിമത്തനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സെർവ്വിംഗ് ഡിഷിലേക്ക് ഒഴിച്ച് ഉപയോഗിക്കാം. സ്പെഷ്യൽ സർബത്ത് തയ്യാർ...

ഉള്ളം തണുപ്പിക്കാൻ ആപ്പിൾ അവൽ ഷേക്ക് ; ഈസി റെസിപ്പി

 

PREV
click me!

Recommended Stories

രാവിലെ തുളസി വെള്ളം കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ കറുവപ്പട്ട വെള്ളം സഹായിക്കുമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ