സാമ്പത്തിക തിരിമറി; ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റിന് വിലക്ക്

Published : Nov 24, 2020, 06:39 PM IST
സാമ്പത്തിക തിരിമറി; ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റിന് വിലക്ക്

Synopsis

അടുത്ത മാർച്ചിലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കേയാണ് അഹമ്മദ് അഹമ്മദിന് ഫിഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

സൂറിച്ച്: ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അഹമ്മദ് അഹമ്മദിനെ ഫിഫ അഞ്ചു വർഷത്തേക്ക് വിലക്കി. സാമ്പത്തിക ക്രമക്കേടുകളെ തുട‍ർന്നാണ് നടപടി. 

ഐസിസിയുടെ പതിറ്റാണ്ടിലെ താരം: കോലിക്കും അശ്വിനും നാമനിര്‍ദേശം, ഏകദിന പട്ടികയില്‍ രോഹിത്തും ധോണിയും

അടുത്ത മാർച്ചിലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കേയാണ് അഹമ്മദ് അഹമ്മദിന് ഫിഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫിഫ നിയോഗിച്ച എത്തിക്സ് കമ്മിറ്റി അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

എടികെ മോഹൻ ബഗാന് കനത്ത പ്രഹരം; മൈക്കൽ സൂസൈരാജിന് സീസണ്‍ നഷ്‌ടമായേക്കും

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയും യുവന്റസും ചെല്‍സിയും ഇന്നിറങ്ങുന്നു, മെസി കളിച്ചേക്കില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്
നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്