മഗ്‌ഗാവ്: ഐഎസ്‌എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാന് തിരിച്ചടി. ആദ്യ മത്സരത്തിൽ പരുക്കേറ്റ മൈക്കൽ സൂസൈരാജിന് ഈ സീസണിൽ കളിക്കാൻ കഴിഞ്ഞേക്കില്ല. 

ചെന്നൈയിന്‍ ഇന്ന് ആദ്യ ഐഎസ്എല്‍ പോരിന്; ജംഷഡുപൂര്‍ എഫ്‌സി മറുവശത്ത്

കേരള ബ്ലാസ്റ്റേഴ്‌സിന് എതിരായ ഉദ്ഘാടന മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിലാണ് സൂസൈരാജിന് പരുക്കേറ്റത്. സൂസൈരാജിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും താരം എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ച് വരുമെന്നാണ് പ്രതീക്ഷയെന്നും എടികെ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് പറഞ്ഞു. 

ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു, മികച്ച പ്രകടനം പുറത്തെടുക്കും: മുഹമ്മദ് സിറാജ്