
മുംബൈ: രാജ്യത്തെ പ്രമുഖ റീടെയ്‌ലര്‍മാരായ വിജയ് സെയില്‍സ് 'ആപ്പിള്‍ ഡേയ്‌സ് സെയില്‍' പ്രഖ്യാപിച്ചു. മെയ് 24 മുതല്‍ ജൂണ്‍ 1 വരെയാണ് ഐഫോണുകളും മാക്‌ബുക്കുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളും എയര്‍പോഡുകളും വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയുക. ഐസിഐസിഐ, ആക്സിസ്, കൊടാക് കാര്‍ഡുകള്‍ ഉപയോഗിച്ച് 4,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം. ഇതിന് പുറമെ തെരഞ്ഞെടുക്കപ്പെട്ട ഇന്‍-സ്റ്റോര്‍-ട്രേഡുകള്‍ക്ക് 10,000 രൂപ വരെ എക്‌സ്ചേഞ്ച് ബോണസ് സൗകര്യവും വിജയ് സെയില്‍സ് നല്‍കുന്നു.
ഐഫോണുകളും അവയുടെ ഓഫറും ചുവടെ
1. ഐഫോണ്‍ 16 (128 ജിബി)
യഥാര്‍ഥ വില: 70,990 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 4,000 രൂപ
ലഭ്യമായ വില: 66,990 രൂപ
2. ഐഫോണ്‍ 16 പ്ലസ് (128 ജിബി)
യഥാര്‍ഥ വില: 78,990 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 4,000 രൂപ
ലഭ്യമായ വില: 74,990 രൂപ
3. ഐഫോണ്‍ 16 പ്രോ (128 ജിബി)
യഥാര്‍ഥ വില: 106,900 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 3,000 രൂപ
ലഭ്യമായ വില: 103,990 രൂപ
4. ഐഫോണ്‍ 16 പ്രോ മാക്സ് (256 ജിബി)
യഥാര്‍ഥ വില: 130,650 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 3,000 രൂപ
ലഭ്യമായ വില: 127,650 രൂപ
5. ഐഫോണ്‍ 16ഇ (128 ജിബി)
യഥാര്‍ഥ വില: 51,990 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 4,000 രൂപ
ലഭ്യമായ വില: 47,990 രൂപ
6. ഐഫോണ്‍ 15 (128 ജിബി)
യഥാര്‍ഥ വില: 60,490 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 3,000 രൂപ
ലഭ്യമായ വില: 58,490 രൂപ
7. ഐഫോണ്‍ 15 പ്ലസ് (128 ജിബി)
യഥാര്‍ഥ വില: 69,990 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 3,000 രൂപ
ലഭ്യമായ വില: 66,990 രൂപ
8. ഐഫോണ്‍ 13 (128 ജിബി)
യഥാര്‍ഥ വില: 46,790 രൂപ
ബാങ്ക് ഡിസ്കൗണ്ട്: 3,000 രൂപ
ലഭ്യമായ വില: 43,790 രൂപ
ഐഫോണുകള്‍ക്ക് പുറമെ മാക്‌ബുക്കുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളും എയര്‍പോഡുകളും 'ആപ്പിള്‍ ഡേയ്‌സ് സെയില്‍' കാലത്ത് വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം