ബിഗ് ബോസ്; കുറ്റവും ശിക്ഷയും പിന്നെ ഫുക്രുവും

Published : Jan 31, 2020, 01:02 PM ISTUpdated : Jan 31, 2020, 03:23 PM IST

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇന്നലെ കുറ്റവും അതേ തുടര്‍ന്നുള്ള ശിക്ഷയുമായിരുന്നു ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. മിനിയാന്ന് നടത്തിയ ഹോട്ടല്‍ മാനേജ്മെന്‍റ് ടാസ്കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഫുക്രുവിനെയും ദയയ്ക്കും ശിക്ഷനല്‍കാന്‍ തീരുമാനമെടുത്തതോടെ ഇരുവരെയും ഇന്നലെ ജയിലിലടച്ചു. ജയിലും പിന്നെ ഫുക്രുവും കാണാം ചില നിമിഷങ്ങള്‍ .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
129
ബിഗ് ബോസ്; കുറ്റവും ശിക്ഷയും പിന്നെ ഫുക്രുവും
ഫുക്രുവിനെയും ദയയേയും കുറ്റക്കാരെന്ന് വിധിക്കുന്നു.
ഫുക്രുവിനെയും ദയയേയും കുറ്റക്കാരെന്ന് വിധിക്കുന്നു.
229
ഓക്കെ ബിഗ് ബോസ്
ഓക്കെ ബിഗ് ബോസ്
329
ഹ് ഹ് ഹൂ...
ഹ് ഹ് ഹൂ...
429
എന്താ ചേച്ചി ? എനിക്കൊന്തെങ്കിലും കൊണ്ട് വന്നതാണോ ?
എന്താ ചേച്ചി ? എനിക്കൊന്തെങ്കിലും കൊണ്ട് വന്നതാണോ ?
529
ഞാന്‍ സഖാവല്ല, കോണ്‍ഗ്രസ്കാരനാ...
ഞാന്‍ സഖാവല്ല, കോണ്‍ഗ്രസ്കാരനാ...
629
ന്നാലും എനിക്ക് വാങ്ങിത്തന്നല്ലേ...
ന്നാലും എനിക്ക് വാങ്ങിത്തന്നല്ലേ...
729
പെഡിക്രുര്‍ എനിക്കും അറിയാട്ടാ.. നിങ്ങള് പഠിപ്പിക്കണ്ടാ..
പെഡിക്രുര്‍ എനിക്കും അറിയാട്ടാ.. നിങ്ങള് പഠിപ്പിക്കണ്ടാ..
829
ന്നാലും ന്‍റെ വേണുവേട്ടാ...
ന്നാലും ന്‍റെ വേണുവേട്ടാ...
929
എടാ കൊലപാതകി...
എടാ കൊലപാതകി...
1029
ഒരു ഈച്ചയേ പോലും കൊല്ലാന്‍ സമ്മതിക്കാത്ത റാഷണലിസ്റ്റുകളെയും യുക്തിവാദികളെയും പുറത്താക്കണം.
ഒരു ഈച്ചയേ പോലും കൊല്ലാന്‍ സമ്മതിക്കാത്ത റാഷണലിസ്റ്റുകളെയും യുക്തിവാദികളെയും പുറത്താക്കണം.
1129
കുറ്റബോധമില്ലാതെ ജയിലില്‍ കിടക്കണമെങ്കില്‍ ആരെയെങ്കിലും തല്ലിക്കൊല്ല്...
കുറ്റബോധമില്ലാതെ ജയിലില്‍ കിടക്കണമെങ്കില്‍ ആരെയെങ്കിലും തല്ലിക്കൊല്ല്...
1229
കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കരുത്.
കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കരുത്.
1329
വേണുവേട്ടാ...
വേണുവേട്ടാ...
1429
എന്‍റെ പൊന്നേ... വിളിക്കണ കേട്ടില്ലേ... വേണുവേട്ടാന്ന്...
എന്‍റെ പൊന്നേ... വിളിക്കണ കേട്ടില്ലേ... വേണുവേട്ടാന്ന്...
1529
അല്ലേലും ഞാനിനി മോനേയാകൂ... ! വേണുവേട്ടന്‍ വന്നില്ലേ...
അല്ലേലും ഞാനിനി മോനേയാകൂ... ! വേണുവേട്ടന്‍ വന്നില്ലേ...
1629
ഓള്‍ ഈസ് വെല്‍.... ഓള്‍ ഈസ് വെല്‍.... എല്ലാം ശരിയാകും...
ഓള്‍ ഈസ് വെല്‍.... ഓള്‍ ഈസ് വെല്‍.... എല്ലാം ശരിയാകും...
1729
ടാ.. എന്തേലും വേണോടാ... ?
ടാ.. എന്തേലും വേണോടാ... ?
1829
ടാ കുട്ടാ...സങ്കടമുണ്ടോേ ?
ടാ കുട്ടാ...സങ്കടമുണ്ടോേ ?
1929
മ് പറ... എന്താ.. മഞ്ജുമ്മ ? പറ.
മ് പറ... എന്താ.. മഞ്ജുമ്മ ? പറ.
2029
ഓ ഇവിടെ നമ്മള് മാത്രേള്ളൂ... ബാക്കി മൊത്തം കാടാ...
ഓ ഇവിടെ നമ്മള് മാത്രേള്ളൂ... ബാക്കി മൊത്തം കാടാ...
2129
മ് ഫുട്ബോള്‍
മ് ഫുട്ബോള്‍
2229
ആഹ്...
ആഹ്...
2329
മ് ഇവിക്കെടന്നായാലും ഒന്നടിച്ച് കളയാം...
മ് ഇവിക്കെടന്നായാലും ഒന്നടിച്ച് കളയാം...
2429
ന്‍റെ. വേണുവേട്ടാ..
ന്‍റെ. വേണുവേട്ടാ..
2529
മ്പ്രാഹ്..
മ്പ്രാഹ്..
2629
നീയുണ്ടെങ്കില്‍ നമ്മള്‍ ജയിച്ചേനെടാ കുട്ടാ...
നീയുണ്ടെങ്കില്‍ നമ്മള്‍ ജയിച്ചേനെടാ കുട്ടാ...
2729
മ്
മ്
2829
MISS YOU ...
MISS YOU ...
2929
MISS YOU GUYS...
MISS YOU GUYS...

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories