തല മാറട്ടെ...ദാ ഇങ്ങനെ

Published : Jun 20, 2019, 11:30 AM ISTUpdated : Jun 20, 2019, 11:32 AM IST

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ജയത്തിന് പിന്നാലെ പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍

PREV
16
തല മാറട്ടെ...ദാ ഇങ്ങനെ
ഇന്ത്യന്‍ ടീമിലെ സ്റ്റൈല്‍ മന്നനായ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കാന്‍ ആദ്യം തയാറായത്.

26
തല മാറിയാല്‍ പിന്നെ ഒരു സെല്‍ഫി നിര്‍ബന്ധാ...ദേ ഇങ്ങനെ

36
പിന്നാലെ മുന്‍ നായകന്‍ എംഎസ് ധോണിയും പുതിയ 'തല'യില്‍ പരീക്ഷണം നടത്തി.

46
പാണ്ഡ്യയ്ക്കൊപ്പമായിരുന്നു ധോണിയുടെയും 'തല' മാറ്റം

56
തല തന്നെ തലമാറിയാല്‍ പിന്നെ ചാഹലിന് വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ. ഉള്ളത് കൊണ്ട് ഓണം പോലും ചാഹലും നടത്തിയ തലയില്‍ ചെറിയൊരു പരീക്ഷണം

66
പൊതുവെ പതിവ് രീതികള്‍ ഉപേക്ഷിക്കാന്‍ തയാറാവാത്തയാളാണെങ്കിലും ക്യാപ്റ്റന്‍ കോലിയും ഒന്ന് അണിഞ്ഞൊരുങ്ങി.

click me!

Recommended Stories