18

ലോക റോക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍

28
അഫ്ഗാനെതിരായ മത്സരത്തിലാണ് ഇയാന്‍ മോര്‍ഗന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്

38
ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ നേടിയത്

48
71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടിയ മോര്‍ഗന്‍ 17 സിക്സുകളാണ് നേടിയെടുത്തത്

58
ഇംഗ്ലണ്ട് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ 50 ഓവറില്‍ ആറിന് 397 എന്ന വലിയ സ്കോറും സ്വന്തമാക്കി

68
ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്‍റെ 16 സിക്സറുകളെന്ന റെക്കോര്‍ഡാണ് മോര്‍ഗന്‍ മറികടന്നത്

78
ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, എബിഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.

88
അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ 25 സിക്സുകളാണ് ഇംഗ്ലണ്ട് പറത്തിയത്.