ചീപ് ഷോ നിർത്താൻ നൂറ; പറ്റില്ലെന്ന് ആദില

Published : Sep 13, 2025, 12:53 PM IST

ചീപ് ഷോ നിർത്താൻ നൂറ, പറ്റില്ലെന്ന് ആദില; ഇടപെട്ട് അനുമോൾ 

PREV
17
ചർച്ച

ബിബി ഹൗസിൽ ആദിലയും നൂറയും തമ്മിലുള്ള അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച.

27
ആദില

പൊതുവിൽ ഡോമിനേറ്റ് സ്വഭാവമുള്ള ആദില നൂറ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല.

37
തർക്കം

പാത്രം കഴുകേണ്ട കാര്യം പറഞ്ഞുകൊണ്ടാണ് ഇരുവരും തമ്മിൽ അടിയുണ്ടാകുന്നത്.

47
അനീഷിന്റെ ഇടപെടൽ

ആദില പാത്രം കഴുകാൻ വരില്ലെന്ന് പറഞ്ഞതോടെ അനുമോളും നൂറയും ക്യാപ്റ്റനായ അനീഷിനോട് ചെന്ന് വിവരം പറയുകയായിരുന്നു.

57
അടിയോടടി

അങ്ങനെ അനീഷും ആദിലയും ആദ്യം അടിയായി, പിന്നീട ആദിലയും നൂറയും കൂടി അടിയായി.

67
നൂറയുടെ ഉപദേശം

ആദിലയുടെ വെറുപ്പിക്കൽ സ്വഭാവം മാറ്റണമെന്നും വായിൽ നിന്ന് വരുന്നത് ശ്രദ്ധിക്കണമെന്നും നൂറ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദില അതൊന്നും മുഖവിലക്കെടുക്കാത്ത കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

77
അസുലഭ മുഹൂർത്തം

ഇരുവരും തമ്മിൽ അടിയാവുന്നത് കാണാൻ കാത്തിരുന്നവർക്ക് കിട്ടിയ ഒരു അസുലഭ മുഹൂർത്തം കൂടിയാണിത്.

Read more Photos on
click me!

Recommended Stories