ജിസേലിന്റെ ചായ ഇടൽ; കുഞ്ഞുവാവകൾ അല്ല ഇവിടെയെന്ന് ബിന്നി

Published : Sep 09, 2025, 03:33 PM IST

ജിസേലിന്റെ ചായ ഫേവറിസം ഹൗസിൽ വേണ്ടെന്ന് ബിന്നി 

PREV
17
ചായ പ്രശ്നം

ജിസേലിന്റെ ചായ ഇടൽ ആണ് ഇപ്പോൾ ബിബി ഹൗസിലെ പ്രധാന പ്രശ്‌നം

27
ബിന്നി

വിഷയം ആദ്യം ഉന്നയിച്ചത് ബിന്നിയാണ്

37
പരാതി

ജിസേൽ തനിയ്ക്ക് ഇഷ്ടമുള്ളവർക്ക് മാത്രം ചായ ഇട്ട് കൊടുക്കുകയാണെന്നാണ് ബിന്നിയുടെ പരാതി

47
മറുപടി

എന്നാൽ അങ്ങനെ അല്ലെന്നും താൻ ചായ ഇടുമ്പോൾ ഇഷ്ടമുള്ളവർ വന്നെടുക്കുന്നതാണെന്നുമാണ് ജിസേലിന്റെ മറുപടി

57
റെനയുടെ വാദം

ജിസേലിന് ശേഷം താൻ ബാക്കി എല്ലാവർക്കുമുള്ള ചായ ഇട്ട് കൊടുത്തെന്ന് റെന ബിന്നിയോട് തർക്കിച്ചു

67
ഉറപ്പോടെ ബിന്നി

എന്നാൽ റെന പറഞ്ഞ വാദങ്ങളൊന്നും ബിന്നിയ്ക്ക് ന്യായമായി തോന്നിയില്ല. ജിസേൽ ചെയ്തത് തെറ്റാണെന്ന കാര്യത്തിൽ ബിന്നി ഉറച്ച് നിന്നു

77
ചുട്ട മറുപടി

ജിസേലിന് വക്കാലത്തുമായി വന്ന ആര്യനും ബിന്നി ചുട്ടമറുപടി കൊടുത്തിരുന്നു

Read more Photos on
click me!

Recommended Stories