എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്ന് അഡോണിയെ കുറിച്ച് എയ്‍ഞ്ചല്‍ പറഞ്ഞു. ഇങ്ങനെയൊന്നുമല്ലല്ലോ വേറെ ആളെക്കുറിച്ചാണല്ലോ തന്നോട് ബിഗ് ബോസിലേക്ക് പോകുമ്പോള്‍ പറഞ്ഞത് എന്ന് മോഹൻലാല്‍ ചോദിച്ചു. അതൊന്നും ഇവിടെ പറയല്ലേയെന്ന് എയ്‍ഞ്ചല്‍ അഭ്യര്‍ഥിച്ചു. ലോകമെമ്പാടും കാണുന്ന ഷോയാണ് ഇതെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. പുറത്തുനിന്നുള്ള ഒരാള്‍ കണ്ടാല്‍ എന്തുപറയുമെന്നൊക്കെ എയ്‍ഞ്ചല്‍ വ്യക്തമാക്കുന്നുണ്ടായിരുന്നല്ലോ എന്നും മോഹൻലാല്‍ ചോദിച്ചു. പഴയൊരു സിനിമ ഡയലോഗിനെ ഓര്‍മിപ്പിച്ച് 'എന്നോട് പറ' എന്നും മോഹൻലാല്‍ പറഞ്ഞു.