'ലജ്ജാവതി' മ്യൂസിക് ചെയ്‍തത് ഫിറ്റ്‍നെസ് മോഡലോ?, ജാസ് കി ഫിറ്റെന്ന് എയ്‍ഞ്ചല്‍

Web Desk   | Asianet News
Published : Mar 05, 2021, 03:24 PM ISTUpdated : Mar 05, 2021, 03:39 PM IST

ബിഗ് ബോസില്‍ പുതുതായി എത്തിയ മത്സരാര്‍ഥിയാണ് എഞ്ചല്‍. മോഡലിംഗ് രംഗത്ത് നിന്ന് എത്തുന്ന സംസാരിക്കാൻ ഏറെ ഇഷ്‍ടപ്പെടുന്ന ഒരാളാണ് എന്നാണ് ആങ്കറായ മോഹൻലാല്‍ പരിചയപ്പെടുത്തിയത്. മോഹൻലാല്‍ തന്നെയായിരുന്നു എയ്‍ഞ്ചലിനെ സ്വാഗതം ചെയ്‍തതും. ചില അക്ഷരങ്ങള്‍ തനിക്ക് വ്യക്തമായി പറയാൻ കിട്ടില്ല എന്ന് എയ്‍ഞ്ചല്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. എയ്‍ഞ്ചല്‍ ചില വാക്കുകള്‍ തെറ്റായി ഉച്ചരിക്കുകയും ചെയ്‍തു. മറ്റുള്ളവര്‍ എയ്‍ഞ്ചലിന് പറഞ്ഞ് പഠിപ്പിക്കുന്നതും കാണാമായിരുന്നു.

PREV
19
'ലജ്ജാവതി' മ്യൂസിക് ചെയ്‍തത് ഫിറ്റ്‍നെസ് മോഡലോ?, ജാസ് കി ഫിറ്റെന്ന് എയ്‍ഞ്ചല്‍

ഭാഗ്യലക്ഷ്‍മിയും സായ് വിഷ്‍ണുവും അഡോണിയും റംസാനും എയ്‍ഞ്ചലും സംസാരിക്കുന്നതായിട്ടാണ് കാണുന്നത്.

29

ലജ്ജാവതി എന്ന ഗാനം മ്യൂസിക് ചെയ്‍തത് ആരാണ് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.

39

എന്നാല്‍ സംഗീത സംവിധായകന്റെ പേര് എയ്‍ഞ്ചല്‍ തെറ്റായി ഉച്ചരിക്കുന്നു.

49

ജാസ് കി ഫിറ്റ് എന്നാണ് എയ്‍ഞ്ചല്‍ പറയുന്നത്.

59

എയ്‍ഞ്ചല്‍ ചില വാക്കുകള്‍ തെറ്റായിട്ടാണ് ഉച്ചരിക്കുന്നത്.

69

എത്ര പഠിപ്പിച്ചിട്ടും തനിക്ക് പറയാനാകുന്നില്ല എന്ന് എയ്‍ഞ്ചല്‍ വ്യക്തമാക്കുന്നു.

79

ഒടുവില്‍ എല്ലാവരും കൂടി ജാസി ഗിഫ്റ്റ് എന്ന് ശരിയായി എയ്ഞ്ചലിനെ കുറിച്ച് പറയിപ്പിക്കുന്നുമുണ്ട്.

89

ഫിറ്റ്‍നസ് മോഡലു കൂടിയായിരുന്നുവെന്ന് ജാസി ഗിഫ്റ്റെന്ന് പറയുമ്പോള്‍ അല്ലെന്ന് തനിക്ക് അറിയാമെന്ന് എയ്ഞ്ചല്‍ വ്യക്തമാക്കുന്നു.

99

എയ്‍ഞ്ചലിന് ശരിയായി പേര് പറയാനാകാത്തതില്‍ മറ്റുള്ളവര്‍ കളിയാക്കുന്നുമുണ്ട്.

click me!

Recommended Stories