'കള്ളിയെന്ന് വിളിക്കുന്നത് എങ്ങനെ?', മോഹൻലാലിനെ മുന്നിലും കയ്യാങ്കളിയുമായി അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും

Web Desk   | Asianet News
Published : Mar 07, 2021, 12:04 AM IST

ഏറെ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ കണ്ട ബിഗ് ബോസ് ആയിരുന്നു ഏറ്റവും ഒടുവിലത്തേത്. ഇതുവരെയുണ്ടായ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കലായിരുന്നു മോഹൻലാലിന്റെ പണി. എല്ലാം പറഞ്ഞ് പരിഹരിച്ചുവെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ മോഹൻലാല്‍ ഇടവേളയെടുത്ത് വന്നപ്പോള്‍ കണ്ടതും മത്സാര്‍ഥികള്‍ തമ്മില്‍ത്തല്ലുന്നതായിരുന്നു. ഫിറോസ് ഖാനും കിടിലൻ ഫിറോസും തമ്മില്‍ ആയിരുന്നു തര്‍ക്കം തുടങ്ങിയത്. ഫിറോസ് ഖാൻ ഒരു മോശം വാക്ക് പറഞ്ഞുവെന്ന് വ്യക്തമാക്കി അനൂപ് കൃഷ്‍ണനും രൂക്ഷമായി വ്യക്തമാക്കി.

PREV
19
'കള്ളിയെന്ന് വിളിക്കുന്നത് എങ്ങനെ?', മോഹൻലാലിനെ മുന്നിലും കയ്യാങ്കളിയുമായി അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും

ഡിംപല്‍ വളരെ നൈര്‍മല്യമുള്ള കുട്ടിയാണ് എന്ന് കഴിഞ്ഞ തവണ ലാലേട്ടന്റെയടുത്ത് നീ തന്നെയല്ലേ പറഞ്ഞത് എന്ന് കിടിലൻ ഫിറോസ്, ഫിറോസ് ഖാനോട് പറഞ്ഞു.

29

അതേ നീ തന്നെ അവളെ കുറിച്ച് മാറ്റിപ്പറഞ്ഞത് എന്തിനെന്ന് കിടിലൻ ഫിറോസ് ചോദിച്ചു.

39

എന്നാല്‍ ആദ്യം കണ്ട ഡിംപലായിരുന്നില്ല ഇപോള്‍ കാണുന്നത് എന്ന് ഫിറോസ് ഖാൻ പറഞ്ഞു.

49

നേരത്തെ കണ്ട ഫിറോസ് ഇങ്ങനെയല്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞപ്പോള്‍ കിടിലൻ ഫിറോസ് തിരിച്ച് ചോദിച്ചു എവിടെ കണ്ടെന്ന്.

59

തുടര്‍ന്ന് ഫിറോസ് ഖാനും കിടിലൻ ഫിറോസും വാക്കുതര്‍ക്കമായി. നീ ഇങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത് എന്ന് കിടിലൻ ഫിറോസ് പറഞ്ഞു.  മാസ്‍ക് അഴിച്ചുമാറ്റൂവെന്ന് കിടിലൻ ഫിറോസിനോട് ഫിറോസ് ഖാൻ പറഞ്ഞു. ഓരോ ദിവസവും ഓരോ അഭിപ്രായമാണെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. ഡിംപല്‍ കള്ളിയാണെന്ന് മനസിലായെന്ന് ഫിറോസ് ഖാൻ പറഞ്ഞു.

69

അതോടെ എന്തുകൊണ്ടാണ് ഡിംപലിനെ കള്ളിയെന്ന് വിളിച്ചെന്ന് ചോദിച്ച് അനൂപ് കൃഷ്‍ണൻ രംഗത്ത് എത്തി.

79

മാറി നില്‍ക്ക് അവിടെനിന്ന് ഫിറോസ് ഖാൻ പറഞ്ഞപ്പോള്‍ ഞാൻ ചോദിക്കാനുള്ളത് ചോദിക്കുമെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു.

89

ഒരു പെണ്‍കുട്ടിയെ കള്ളിയെന്ന് വിളിക്കാൻ നീ ആരായെന്നും അനൂപ് കൃഷ്‍ണൻ ചോദിച്ചു.

99

ഒരാളെ കളളിയെന്ന് വിളിക്കാൻ മാത്രം നീ സത്യസന്ധനൊന്നുമല്ലെന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. അങ്ങനെയൊരു വാക്ക് ഉപയോഗിക്കാൻ ഫിറോസ് ഖാൻ ആയിട്ടില്ല. നീ ആയിട്ടില്ല എന്ന് അനൂപ് കൃഷ്‍ണൻ പറഞ്ഞു. പള്ളീയില്‍ പോയിരിക്കാൻ ഫിറോസ് ഖാൻ പറഞ്ഞു. മോഹൻലാല്‍ വന്ന് വിളിച്ചപ്പോഴാണ് എല്ലാവരും നിര്‍ത്തിയത്. തന്റെ ജീവിതത്തില്‍ ഒരാളെ മറ്റുള്ളവര്‍ കള്ളിയെന്ന് വെറുതെ വിളിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അത് തനിക്ക് സഹിക്കാനായില്ല എന്നും പറഞ്ഞ് അനൂപ് കൃഷ്‍ണൻ കരയുന്നതും പിന്നീട് കാണാമായിരുന്നു.

click me!

Recommended Stories