ബിഗ് ബോസില്‍ പ്രണയഗാനം പാടി മണിക്കുട്ടൻ, ചുവടുവെച്ച് റിതു മന്ത്ര!

Web Desk   | Asianet News
Published : Mar 04, 2021, 12:50 AM ISTUpdated : Mar 04, 2021, 01:02 AM IST

ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് കലുഷിതമായിരുന്നു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന എന്ന വിഷയത്തിലൂന്നിയായിരുന്നു ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ആ വിഷയം ബിഗ് ബോസ് ഉപേക്ഷിക്കുകയും ചെയ്‍തു. എല്ലാവരും പരസ്‍പരം ന്യായീകരിക്കുന്ന തിരക്കിലായിരുന്നു. അടുത്ത ദിവസത്തെ എപ്പിസോഡ് കുറച്ചുകൂടി സന്തോഷം നിറയുന്നതായിരിക്കും എന്നാണ് ബിഗ് ബോസ് സൂചന നല്‍കിയത്.

PREV
19
ബിഗ് ബോസില്‍ പ്രണയഗാനം പാടി മണിക്കുട്ടൻ, ചുവടുവെച്ച് റിതു മന്ത്ര!

ബിഗ് ബോസ് എപ്പിസോഡിന്റെ അവസാനം കാട്ടിയ പ്രമോയില്‍ വ്യക്തമാകുന്നത് കുടുംബത്തില്‍ സന്തോഷം കുറച്ചുസമയമെങ്കിലും തിരികെ വരുന്നതാണ്.

29

മണിക്കുട്ടൻ ഒരു പ്രണയം പാടുകയും റിതു മന്ത്ര ഒപ്പും ചുവടുകള്‍ വയ്‍ക്കുന്നതും പ്രമോയില്‍ കാണാം.

39

അതിമനോഹരമായി മണിക്കുട്ടൻ പാടുകയും അതിനൊത്ത ചുവടുകള്‍ വയ്‍ക്കുകയും ചെയ്യുകയാണ് റിതു മന്ത്ര.

49

ലക്ഷ്വറി പോയത് വീണ്ടെടുക്കാനുള്ള അവസരം നല്‍കുകയാണ് എന്ന് അനൂപ് കൃഷ്‍ണൻ പറയുന്നതും പ്രമോയില്‍ കാണാം.

59

എല്ലാവരുടെയും മുഖത്ത് അതിന്റെ സന്തോഷവും കാണാം.

69

ഏറ്റവും ഒടുവിലത്തെ എപ്പിസോഡിലെ വിഷയങ്ങളെ ചൊല്ലി സായ് വിഷ്‍ണുവിനെയും സജ്‍നയെയും ബിഗ് ബോസ് വിളിപ്പിക്കുകയും പ്രശ്‍നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഉപദേശിക്കുകയും ചെയ്‍തിരുന്നു.

79

ബിഗ് ബോസില്‍ മത്സരബുദ്ധിയോടെ പെരുമാറുന്നവരാണ് രണ്ടുപേരും എന്നാല്‍ ദേഷ്യം കുറയ്‍ക്കണം എന്ന് ബിഗ് ബോസ് പറഞ്ഞതായും വ്യക്തിപരമായി ഒന്നും ചെയ്‍തില്ല കുതറിഓടാൻ ശ്രമിച്ചതാണെന്ന് താൻ പറഞ്ഞതായും സായ് വിഷ്‍ണു മറ്റുള്ളവരോട് വെളിപ്പെടുത്തി.

89

സായ് വിഷ്‍ണുവിന്റെ ദേഷ്യം കുറയ്‍ക്കണമെന്ന് ആണ് ബിഗ് ബോസ് പറഞ്ഞതെന്നും വീഡിയോ കണ്ടിട്ട്  അവനെ കുറ്റം പറയുന്നതുപോലെയായിരുന്നുവെന്നും സജ്‍ന വ്യക്തമാക്കി.

99

ഒരുപാട് സംസാരിച്ച് വിഷയങ്ങള്‍ രൂക്ഷമാക്കുകയാണ് ചെയ്യുന്നത് എന്ന് പുതുതായി വന്ന എയ്‍ഞ്ചലും പറഞ്ഞിരുന്നു.

click me!

Recommended Stories