Published : Apr 15, 2021, 11:56 PM ISTUpdated : Apr 15, 2021, 11:59 PM IST
ബിഗ് ബോസില്‍ ഇന്ന് ഗംഭീര ടാസ്‍കായിരുന്നു നടന്നത്. ബിഗ് ബോസില്‍ ഇന്ന് ഒരു അവാര്‍ഡ് നിശയായിരുന്നു നടന്നത്. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം തന്നൊയിരുന്നു ഇത്. മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ക്കും രാജാവ്, സിംഹം, വ്യാളി, കുറുക്കൻ തുടങ്ങിയ അവാര്‍ഡുകളും നല്‍കി. മത്സരാര്‍ഥികള്‍ തന്നെയായിരുന്നു അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. രാജാവ്, സിംഹം, വ്യാളി എന്നീ അവാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് അടുത്ത ആഴ്‍ച നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനാകുമാകും.
ആദ്യത്തെ അവാര്‍ഡ് പ്രഖ്യാപനം 'സര്‍പ്പം' ആയിരുന്നു. സര്‍പ്പം ഏറ്റവും അപകടകരമായ ആള്‍ എന്ന അവാര്‍ഡ് ലഭിച്ചത് ഡിംപലിന് ആയിരുന്നു. അവാര്‍ഡിന് ഡിംപല്‍ മറുപടിയും പറഞ്ഞു. ഏഴ് വോട്ടുകളോടെയായിരുന്നു ഡിംപലിന് അവാര്‍ഡ് ലഭിച്ചത്.

29
വ്യാളി, വാക്കുകളില്‍ അഗ്‍നിയുള്ളവൻ എന്ന അവാര്‍ഡ് ലഭിച്ചത് നാല് വോട്ടോടെ കിടിലൻ ഫിറോസിന് ആയിരുന്നു.
വ്യാളി, വാക്കുകളില്‍ അഗ്‍നിയുള്ളവൻ എന്ന അവാര്‍ഡ് ലഭിച്ചത് നാല് വോട്ടോടെ കിടിലൻ ഫിറോസിന് ആയിരുന്നു.