രണ്ടാം സ്ഥാനത്തിന് വേണ്ടി വാദിച്ചത് റിതുവും അഡോണിയുമായിരുന്നു. എന്തുകൊണ്ടാണ് രണ്ടാം സ്ഥാനത്തിന് വേണ്ടി വാദിക്കുന്നത് എന്ന് ഇരുവരും വ്യക്തമാക്കി.
റിതുവിന് അഭിപ്രായ സ്ഥിരതയില്ലെന്ന് അഡോണി വ്യക്തമാക്കി. രണ്ടാം സ്ഥാനം കിട്ടിയില്ലെങ്കില്‍ ഏഴാം സ്ഥാനത്ത് മതിയെന്ന് പറഞ്ഞു. റിതുവിനെക്കാള്‍ ഏറ്റവും കുറച്ച് എലിമിനേഷൻ കിട്ടിയ ആളാണ് താൻ. അതുകൊണ്ട് എനിക്ക് ബിഗ് ബോസില്‍ സ്വീകര്യതയുണ്ട് എന്നും അഡോണി പറഞ്ഞു. ഒരുപാട് എലിമിനേഷൻ കിട്ടിയിരുന്നു, എന്നിട്ടും ജനങ്ങള്‍ നല്‍കിയ പിന്തുണ കൊണ്ടാണ് ഇതുവരെ നില്‍ക്കുന്നത് എന്ന് റിതു പറഞ്ഞു. അധ്യാപനായിട്ടുപോലും അഡോണി ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്നു വിളിച്ചു, തെണ്ടി എന്നു വിളിച്ചുവെന്നും റിതു പറഞ്ഞു. വാദത്തിന് ഒടുവില്‍ അഡോണിക്കായിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്.